മാറനല്ലൂർ: മേലാരിയോട് ഇടമുടമ്പ് കിഴക്കിൻകര കാവിൻപുറത്ത് എ. തോംസൺ (73) നിര്യാതനായി. ഭാര്യ -സരോജിനി. മക്കൾ: സജിജോസ്, ജയ കുമാരി, അജി, ഷാജി.
മരുമക്കൾ: ശ്രീജ ബി, ലാർസൻ. എ, ഷീബകുമാരി ബി, ദീപ ജി. എസ്.