തിരുവനന്തപുരം: പേരൂർക്കട ഇന്ദിരാ നഗർ പദ്മ വിലാസം ബി. ജി.ആർ.എ - 78ൽ വിജയകുമാർ.കെ (54, VSSC) നിര്യാതയായി. ഭാര്യ- മിനി. മക്കൾ- അഭിജിത്ത് വി.എം, അക്ഷര എം.വി. പിതാവ് പരേതനായ കുമരിക്കുട്ടിനായർ. മാതാവ്- രത്നമ്മ. സഞ്ചയനം- വ്യാഴാഴ്ച രാവിലെ 8.30 ന്