ss

നെയ്യാറ്റിൻകര: കൃഷ്ണപുരം ഗ്രാമം മേക്കേബംഗ്ളാവ് വീട്ടിൽ കൃഷ്ണപിളള (90) നിര്യാതനായി. മക്കൾ: പത്മാവതി, വിജയകുമാരി, കുമാരി, പരേതനായ വേണു, മുരുകൻ, ശേഖർ, രാജൻ. മരുമക്കൾ: ചന്ദ്രശേഖരൻനായർ, കോമളകൃഷ്ണൻ, മോഹനൻ, വസന്തകുമാരി., അനിത. സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ