rapist

തൃ​ക്കാ​ക്ക​ര​:​ ​സ്ത്രീ​ധ​ന​ ​പീ​ഡ​ന​ത്തെ​ ​തു​ട​ർ​ന്ന് ​യു​വ​തി​ ​ആ​ത്മ​ഹ​ത്യ​ ​സം​ഭ​വ​ത്തി​ൽ​ ​ഭ​ർ​ത്താ​വ് ​കാ​ർ​ത്തി​ക്കി​നെ​ ​റി​മാ​ൻഡ് ​ചെ​യ്തു.​ ​ത​മി​ഴ്നാ​ട് ​മ​ധു​ര​ ​സ്വ​ദേ​ശി​നി​യും​ ​എ​റ​ണാ​കു​ളം​ ​വാ​ത്തു​രു​ത്തി​ ​കോ​ള​നി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ക​നി​മൊ​ഴി​ ​(24​)​ ​ആ​ണ് ​സ്ത്രീ​ധ​നം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള​ള​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ 5​ ​വ​ർ​ഷം​ ​മു​മ്പാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​വി​വാ​ഹം.​ ​വി​വാ​ഹ​സ​മ​യ​ത്ത് 10​ ​പ​വ​ൻ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും​ 4​ ​പ​വ​ൻ​ ​സ്മാ​ത്ര​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ബാ​ക്കി​യു​ള​ള​ 6​ ​പ​വ​നെ​ ​ചൊ​ല്ലി​യാ​ണ് ​ഭ​ർ​ത്താ​വ് ​ക​നി​മൊ​ഴി​യെ​ ​ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​ത്.