fruits

ജീവത പാതയിൽ... ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചച്ചെങ്കിലും പല പ്രവർത്തന മേഖലകളും ഇപ്പോഴും അടഞ്ഞു കിടക്കുക തന്നെയാണ്. ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണ്. പലർക്കും സ്ഥിരമായ ജോലിയും നഷ്ടപ്പെടുന്നു. ഇളവുകൾ ലഭിച്ചതോടെ തന്നാലാവുന്ന വിധത്തിൽ ജോലി ചെയ്യുകയാണ് സാധാരണക്കാർ. മലപ്പുറം കാവുങ്ങൽ ബൈപാസിൽ റോഡ് സൈഡിൽ ഫ്രൂട്സ് കച്ചവടം നടത്തുന്നവർ.