song

എൺപത്തിയെട്ടാം വയസിലും ശ്രുതിയും താളവും തെറ്റാതെ ലക്ഷ്മി അമ്മ പാടുന്നത് കേൾക്കുമ്പോൾ ആരും അദ്ഭുതപ്പെട്ടു പോകും. കണ്ണേറ് പാട്ടിന് ഫോക് ലോർ അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയിട്ടുണ്ട് ലക്ഷ്മി അമ്മ.വീഡിയോ -ഉദിനൂർ സുകുമാരൻ