protest

വാക്സിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു.പാലക്കാട് നഗരസഭാ കൗൺസിലർമാർ ഇതിന്റെ പേരിൽ ഡി.എം.ഒയെ ഉപരോധിച്ചു. ഒടുവിൽ അത് കേസുമായി.വീഡിയോ- പി.എസ്. മനോജ്