bullet-train

ഇന്ത്യൻ അതിർത്തിയിലൂടെ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ച് ചൈന. ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റ് ട്രെയിൻ സർവീസ്