halep

ല​ണ്ട​ൻ​ ​:​ ​വിം​ബി​ൾ​ഡ​ൺ​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​നി​ന്ന് ​നി​ല​വി​ലെ​ ​വ​നി​താ​ ​ചാ​മ്പ്യ​ൻ​ ​സി​മോ​ണ​ ​ഹാലെപ്പും​ ​പി​ന്മാ​റി.​പ​രി​ക്ക് ​ഭേ​ദ​മാ​കാ​ത്ത​തി​നാ​ലാ​ണ് ​ഹാ​ലെ​പ്പി​ന്റെ​ ​പി​ന്മാ​റ്റം.​ ​റോം​ ​ഓ​പ്പ​ണി​ൽ​ ​വ​ച്ചാ​ണ് ​ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി​യാ​യ​ ​ഹാ​ലെ​പ്പി​ന് ​പ​രി​ക്കേ​റ്റ​ത്.​ ​നേ​ര​ത്തേ​ ​റാ​ഫേ​ൽ​ ​ന​ദാ​ലും​ ​ന​വോ​മി​ ​ഒ​സാ​ക്കി​യും​ ​വിം​ബി​ൾ​ഡ​ണി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യി​രു​ന്നു.