manu-bhaker

ഒസിജക്ക് (ക്രൊയേഷ്യ)​ :ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്രർ എയർ പിസ്റ്റളിൽ ഇന്ത്യൻ വനിതാ ടീം വെങ്കലം നേടി. മനുഭകർ,​ യ്വസിനി ജയ്സ്വാൾ,​ റഹി സർനോബാത്ത് എന്നിവരുൾപ്പെട്ട ടീമാണ് വെങ്കലം സ്വന്തമാക്കിയത്.