archery

പാരിസ്:ആർച്ചറി ലോകകപ്പ് സ്റ്രേജ് 3യിൽ വനിതാ റീകർവ് ടീം ഫൈനലിലെത്തി. ദീപിക കുമാരി,​ അൻകിത ഭഗത്,​ കൊമിലിക ഭാരി എന്നിവരുൾപ്പെട്ട ടീമാണ് ഫൈനലുറപ്പിച്ചത്. ഒളിമ്പിക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ടീമിന്റെ മികച്ച തിരിച്ചുവരവായിരുന്നു ഇത്. സ്റ്റേജ് 3 ഒളിമ്പിക് യോഗ്യതാ മത്സരമല്ല.