guru

ഈ ലോകത്ത് എല്ലാറ്റിനും ഉണ്ടായിരിക്കുക, ജനിക്കുക തുടങ്ങിയ ആറു വികാരങ്ങൾ കാണപ്പെടുന്നുണ്ട്. ഈ വികാരങ്ങളെല്ലാം ഉണ്ടെന്നു തോന്നുന്നയാൾ യാതൊരു കർമ്മ ചലനത്തിനും വഴങ്ങാത്ത ആത്മാവ് തന്നെയാണ്.