mazha

മഴചാർത്ത്... അപ്രതീക്ഷിതമായി മഴപെയ്‌തപ്പോൾ കോട്ടയം തിരുനക്കര മൈതാനിയിലെ മരത്തണലിൽ പെട്ട് പോയ ഓൺലൈൻ ഭക്ഷണ വിതരണക്കാർ