ജാഗത്, സ്വപ്നം, സുഷുപ്തി ഈ അവസ്ഥകളിലെ എല്ലാ അനുഭവങ്ങളും ദൃശ്യങ്ങളാണ്. മാറാതെ നിന്ന് ഈ ദൃശ്യങ്ങളെ അനുഭവിക്കുന്ന ദൃക്കാണ് അഹംഭാവം അഥവാ ഞാൻ എന്ന ജീവഭാരം.