police

സാറെ ഇതിലുണ്ട് പുറത്തിറങ്ങാനുളള കാരണം ... ലോക്ക് ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പൊലീസ് പരിശോധനയിൽ യുവാവിനോട് സത്യവാങ്മൂലം എഴുതിയത് ചോദിച്ചപ്പോൾ തന്റെ കൈവശം ഉള്ള ജോലി സംബന്ധമായ രേവകൾ എടുത്ത് കാണിക്കുന്നു