വാഷിംഗ്ടൺ:140 ഓളം അൺഐഡറ്റിഫൈഡ് ഫ്ലൈയിംഗ് ഒബ്ജക്ട്സ് (പറക്കും തളികകൾ) അന്തരീക്ഷ പ്രതിഭാസമാണോ അന്യഗ്രജീവികളാണോ എന്ന് നിർണയിക്കാൻ സാധിച്ചിട്ടില്ലെന്ന് ഉന്നത അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം യു.എഫ്.ഒകൾ ഉണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.