santhamma-dev


നടൻ ഉണ്ണി രാജൻ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും നടൻ രാജൻ പി. ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. ശാന്തമ്മ കേസിൽ രണ്ടാം പ്രതിയാണ്