ശ്രീനഗർ: ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോഡിൽ വീണ് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു,