ആഗോളതലത്തിൽ ഭീതി പടർത്തിയ കൊവിഡ് മഹാമാരിയുടെ ഉത്തരവാദികൾ ചൈനയാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി പഠനം. ബ്രിട്ടണിലെ കെന്റ് സർവകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവിട്ടിരിക്കുന്നത്.