denmark-euro

ആ​​​സ്റ്റ​​​ർ​​​ഡാം​​​:​​​ ​​​യൂ​റോ​ ​പ്രീ​ക്വാ​ർ​ട്ട​റി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ൽ​ ​വേ​ൽ​സി​നെ​ ​മ​റു​പ​ട​യി​ല്ലാ​ത്ത​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​രി​പ്പ​ണ​മാ​ക്കി​ ​ഡെ​ൻ​മാ​ർ​ക്ക് ​ഇ​ത്ത​വ​ണ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ക്കു​ന്ന​ ​ആ​ദ്യ​ടീ​മാ​യി.​ ​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​തി​ള​ങ്ങി​യ​ ​യു​വ​താ​രം​ ​ക​ാസ്പ​ർ​ ​ഡോ​ൾ​ബ​ർ​ഗാ​ണ് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​സെ​മി​ ​ഫൈ​ന​ലി​സ്റ്റു​ക​ളെ​ ​വേ​ൽ​സി​നെ​ ​ത​ക​ർ​ത്ത് ​ഡെ​ൻ​മാ​ർ​ക്കി​ന് ​ഗം​ഭീ​ര​ ​ജ​യം​ ​നേ​ടാ​ൻ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​ജൊ​വാ​ക്കിം​ ​മേ​ൽ,​​​ ​മാ​ർ​ട്ടി​ൻ​ ​ബ്രാ​ത്ത്‌​വെ​യ്റ്റ് ​എ​ന്നി​വ​രും​ ​ഡെ​ൻ​മാ​ർ​ക്കി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ഹാ​രി​ ​വി​ൽ​സ​ൺ​ 90​-ാം​ ​മി​നി​ട്ടി​ൽ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്തു​പേ​രു​മാ​യാ​ണ് ​വേ​ൽ​സ് ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​മ​ത്സ​ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​ണ് ​മൂ​ന്ന് ​ഗോ​ളു​ക​ളും​ ​വീ​ണ​ത്.

ക​​​ഴി​​​ഞ്ഞ​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ക​​​ളി​​​ച്ച​​​ ​​​ടീ​​​മി​​​ൽ​​​ ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ​​​ര​​​ണ്ട് ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ ​​​വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ​​​ ​​​വേ​​​ൽ​​​സ് ​​​മൂ​​​ന്ന് ​​​മാ​റ്റ​​​ങ്ങ​​​ളാ​​​ണ് ​​​വ​​​രു​​​ത്തി​​​യ​​​ത്.​ ​തു​​​ട​​​ക്കം​​​ ​​​മു​​​ത​​​ൽ​​​ ​​​ഇ​​​രു​​​ടീ​​​മും​​​ ​​​ആ​​​ക്ര​​​മ​​​ണം​​​ ​​​ആ​​​സൂ​​​ത്ര​​​ണം​​​ ​​​ചെ​​​യ്താ​​​ണ് ​​​ക​​​ളി​​​ച്ച​​​ത്.​​​ 12​​​-ാം​​​ ​​​മി​​​നി​​​ട്ടി​​​ൽ​​​ ​​​വേ​​​ൽ​​​സ് ​​​ലീ​​​ഡെ​​​ടു​​​ത്തെ​​​ന്ന് ​​​തോ​​​ന്നി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​ഗാ​​​ര​​​ത് ​​​ബെ​​​യ‌്ലി​​​ന്റെ​​​ ​​​ലോം​​​ഗ് ​​​റേ​​​ഞ്ച​​​ർ​​​ ​​​പോ​​​സ്റ്റി​​​ൽ​​​ ​​​ഉ​​​രു​​​മ്മി​​​ ​​​പു​​​റ​​​ത്തേ​​​ക്ക് ​​​പോ​​​യി.27​​​-ാം​​​ ​​​മി​​​നി​​​ട്ടി​​​ൽ​​​ ​​​വേ​​​ൽ​​​സി​​​നെ​​​ ​​​ഞെ​​​ട്ടി​​​ച്ച് ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ​​​ലീ​​​ഡെ​​​ടു​​​ത്തു.​ ​ഡാം​​​സ്ഗാ​​​ർ​​​ഡി​​​ന്റെ​​​ ​​​പാ​​​സി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ബോ​​​ക്സി​​​ന് ​​​പു​​​റ​​​ത്ത് ​​​നി​​​ന്ന് ​​​ഡോ​​​ൾ​​​ബ​​​ർ​​​ഗ് ​​​എ​​​ടു​​​ത്ത​​​ ​​​ക​​​ർ​​​വിം​​​ഗ് ​​​ഷോ​​​ട്ട് ​​​വേ​​​ൽ​​​സ് ​​​ഗോ​​​ളി​​​ ​​​വാ​​​ർ​​​ഡി​​​നെ​​​ ​​​നി​​​ഷ്പ്ര​​​ഭ​​​നാ​​​ക്കി​​​ ​​​വ​​​ല​​​കു​​​ലു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
ര​ണ്ടാം​ ​പ​കു​തി​ ​തു​ട​ങ്ങി​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ത​ന്നെ​ ​ഡോ​ൾ​ബ​ർ​ഗ് ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​ലീ​ഡ് ​ര​ണ്ടാ​ക്കി​ ​ഉ​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​ക​ളി​യ​വ​സാ​നി​ക്കാ​റാ​ക​വേ​ ​മേ​ലും​ ​ബ്രാ​ത്ത്‌​വെ​യ്‌​റ്റും​ ​നേ​ടി​യ​ ​ഗോ​ളു​ക​ൾ​ ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​വി​ജ​യ​മാ​ർ​ജി​ൻ​ ​ഉ​യ​ർ​ത്തി.​