olympics

ചെന്നൈ: ജൂലായ് 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടുന്ന തമിഴ്നാട് താരങ്ങൾക്ക് 3 കോടിരൂപ സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. വെള്ളിമെഡലിന് രണ്ട് കോടി, വെങ്കലത്തിന് ഒരു കോടി എന്നിങ്ങനെയാണ് മറ്റ് പാരിതോഷികങ്ങൾ.