jammu

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം.വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്.

രണ്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു.സ്‌ഫോടന കാരണം വ്യക്തമല്ല.

Jammu and Kashmir: Explosion heard inside Jammu airport's technical area; forensic team reaches the spot

Details awaited pic.twitter.com/duWctZvCNx

— ANI (@ANI) June 27, 2021