manju-warrier

ചലച്ചിത്ര താര സംഘടനയായ 'അമ്മ' യുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങ് നടി മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിന്നും കേരളകൗമുദി ഫോട്ടോഗ്രാഫർ ജോഷ്‌വാൻ മനു പകർത്തിയ ചിത്രങ്ങൾ...

ആദ്യ ഡോസ് സ്വീകരിച്ച നടൻ ബാബുരാജ് സൈൻ ചെയ്യുന്നു.

amma

manju-warrier