ചലച്ചിത്ര നടി, നടന്മാരുടെ സംഘടനയായ 'അമ്മ' യുടെ നേതൃത്വത്തിൽ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന വാക്‌സിനേഷൻ ഡ്രൈവ് നടി മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ ,മേയർ എം. അനിൽകുമാർ, അമൃത ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന രവി, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ബാബു രാജ്, ടിനി ടോം, രചന നാരായണൻകുട്ടി തുടങ്ങിയവർ സമീപം