crime

ല​ഹ​രി​ ​എ​ത്തി​യ​ത് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്ന് ​ട്രെ​യി​ൻ​ ​മാ​ർ​ഗം

ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ ​​​:​​​ ​​​പാ​​​യി​​​പ്പാ​​​ട് ​​​വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​കാ​​​റി​​​ൽ​​​ ​​​ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​ഹാ​​​ൻ​​​സ് ​​​സ്പെ​​​ഷ്യ​​​ൽ​​​ ​​​സ്ക്വാ​​​ഡ് ​​​പി​​​ടി​​​കൂ​​​ടി.​​​ ​​​സം​​​ഭ​​​വ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​വെ​​​ള്ളാ​​​പ്പ​​​ണി​​​ ​​​ഓ​​​മ​​​ണ്ണ് ​​​സ്വ​​​ദേ​​​ശി​​​ ​​​ജ​​​യ​​​കു​​​മാ​​​ർ​​​ ​​​(​​​ജ​​​യ​​​ൻ​​​-55​​​)​​​ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യി.​​​ ​​​മൂ​​​ന്ന് ​​​ചാ​​​ക്കു​​​ക​​​ളി​​​ലാ​​​യി​​​ 1624​​​ ​​​പാ​​​യ്ക്ക​​​റ്റ് ​​​ഹാ​​​ൻ​​​സും,​​​ 864​​​ ​​​കൂ​​​ൾ​​​ലി​​​പ്പ് ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​​​ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.​
​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​​ ​​​നി​​​ന്ന് ​​​ട്രെ​​​യി​​​ൻ​​​ ​​​മാ​​​ർ​​​ഗം​​​ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ​​​ ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്റെ​​​ ​​​ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​ ​​​പാ​​​ന്മ​​​ല,​​​ ​​​വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ ​​​റൂ​​​മു​​​ക​​​ളി​​​ലാ​​​ണ് ​​​സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ​​​പ്ര​​​തി​​​യെ​​​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു.