തെരുവിലെ കാവൽ... വഴിയോരത്ത് കിടന്നുറങ്ങുന്ന സ്ത്രീക്ക് അരികിൽ കിടക്കുന്ന തെരുവ്നായ. തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ കാഴ്ച.