petro

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെയും ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 35 പൈസ വർദ്ധിച്ച് 100.44 രൂപയായി. 25 പൈസ ഉയർന്ന് 95.44 രൂപയാണ് ഡീസൽ വില. കോഴിക്കോട്ട് 98.68 രൂപയാണ് പെട്രോൾ വില; ഡീസലിന് 93.76 രൂപ. കൊച്ചിയിൽ പെട്രോളിന് 98.27 രൂപ; ഡീസലിന് 93.32 രൂപ.