crime

അ​ഞ്ച​ൽ​:​ ​മ​ദ്യ​പി​ച്ചെ​ത്തി​ ​സ്ത്രീ​ക​ളോ​ട് ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റു​ക​യും​ ​ഉ​പ​ദ്ര​വി​ക്കു​ക​യും​ ​ചെ​യ്ത​യാ​ളെ​ ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​ട​യം​ ​ക​രു​പ്പോ​ട്ടി​ക്കോ​ണം​ ​മ​നോ​ജ്ഭ​വ​നി​ൽ​ ​മ​ഹേ​ഷി​ ​(​ 26​ ​)​ ​നെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​രോ​ഗി​യും​ ​വി​ധ​വ​യു​മാ​യ​ ​മ​ദ്ധ്യ​വ​യ​സ്ക​യു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ​അ​റ​സ്റ്റ്.
ക​രു​പ്പോ​ടി​ക്കോ​ണം​ ​മേ​ഖ​ല​യി​ൽ​ ​കു​റെ​ ​നാ​ളു​ക​ളാ​യി​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​മ​ഹേ​ഷ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​ഏ​താ​നും​ ​പേ​ർ​ ​മ​ദ്യ​പി​ച്ച് ​എ​ത്തി​ ​വീ​ടു​ളി​ൽ​ ​ക​യ​റി​ ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​എ​തി​ർ​ക്കു​ന്ന​വ​രെ​ ​ക​യ്യേ​റ്റം​ ​ചെ​യ്യു​ക​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​താ​യി​ ​നി​ര​വ​ധി​ ​പ​രാ​തി​ക​ൾ​ ​അ​ഞ്ച​ൽ​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ,​അ​ക്ര​മി​ക​ളെ​ ​ഭ​യ​ന്ന് ​പ​ല​രും​ ​പ​രാ​തി​ ​ന​ൽ​കു​ന്ന​തി​ന് ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​പു​ന​ലൂ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​മ​ഹേ​ഷി​നെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.