പൂജപ്പുര: ചാടിയറ ഷീല ഭവനിൽ പരേതരായ ഗോപാലകൃഷ്ണൻനായരുടെയും സുഭദ്ര അമ്മയുടെയും മകൻ ജി.എസ്. സുനിൽ (48,രവി) വിആർഎൻഎ 30 ഗോപീ സുഭദ്രത്തിൽ നിര്യാതനായി. ഷീലാകുമാരി, ഷാജികുമാർ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം വെള്ളി 8ന്.