പേരൂർക്കട: ശാസ്തമംഗലം മണി ഭവനിൽ പരേതരായ ജി.പി.എസ് നായരുടെയും ശാരദാമ്മയുടെയും മകൻ എസ്. ശ്രീകുമാർ (66) നിര്യാതനായി. ഭാര്യ: എസ്. ഷീല. മക്കൾ: ഷങ്കർ, രാഹുൽ. സഹോദരങ്ങൾ: എസ്.ബി മോഹൻ, ഗോപിനാഥ്, പരേതയായ വത്സല രവീന്ദ്രനാഥ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.