ലോകത്തെ ഞെട്ടിച്ച് വീണ്ടും ഇസ്രായേൽ. വിമാനത്തിൽ ഘടിപ്പിച്ച ലേസർ ആയുധങ്ങൾ ഉപയോഗിച്ച് ഡ്രോണുകളെ തകർക്കുന്നതിൽ വിജയിച്ചതായി ഇസ്രയേലി സൈന്യം