shashi-tharoor

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടെ സംസ്ഥാനത്തെ് സർവകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ഡോ. ശശി തരൂർ എം.പി.. നാളെ മുതൽ നടക്കാനിരിക്കുന്ന സർവകലാശാലപരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് തരൂർ ഗവർണറെ കണ്ടു. അനുഭാവപൂർണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും തരൂർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദബിരുദാനന്തര പരീക്ഷകളാണ് നാളെ മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

Made one last attempt today in a detailed discussion w/ @KeralaGovernor,who responded sympathetically & will take it up one more time w/ @CMOKerala. As of now, exams are scheduled to go ahead tomorrow. If State Govt insists on proceeding, I hope they'll explain to the public why. https://t.co/UGuu4vKxkz

— Shashi Tharoor (@ShashiTharoor) June 27, 2021