ഉണ്ടായി മറയുന്ന അനുഭവമായതുകൊണ്ട് ഞാൻ എന്ന ബോധവും മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്നതാണ്. അതുകൊണ്ട് അത് മുത്തുച്ചിപ്പിയിലെ വെള്ളി പോലെ ഇല്ലാത്തതിനെ ആരോപിച്ചനുഭവിക്കുന്നു.