v

കാ​ൻ​ബ​റ​:​സ്കൈ​ഡൈ​വിം​ഗ് ​പ​രി​ശീ​ല​ക​നും​ ​ഒ​പ്പം​ ​ഡൈ​വ് ​ചെ​യ്ത​യാ​ളും​ ​വി​മാ​ന​ത്തി​ൽ​ ​നി​ന്ന് ​വീ​ണു​മ​രി​ച്ചു.​ ​ഡൈ​വിം​ഗി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സം​ഭ​വം.​ ​വി​മാ​ന​ത്തി​നു​ണ്ടാ​യ​ ​ത​ക​രാ​റാ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​ഇ​രു​വ​രും​ ​പാ​ര​ച്യൂ​ട്ടി​ൽ​ ​നി​ന്ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​റ​ൺ​വേ​യി​ൽ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​വീ​ണ​യു​ട​ൻ​ ​ ​ഇ​രു​വ​രു​ടേ​യും​ ​മ​ര​ണം​ ​സം​ഭ​വി​ച്ചു.അ​ഡ്രി​നാ​ലി​ൻ​ ​സ്കൈ​ഡൈവ് ​ഗോ​ൾ​ബോ​ൺ വക്താവ്​ ​സ്കോ​ട്ട് ​മാ​ർ​ഷ​ൽ​ ​സം​ഭ​വ​ത്തി​ൽ​ ​ന​ടു​ക്കം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ത​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ശ​പി​ക്ക​പ്പെ​ട്ട​ ​ദി​വ​സ​മാ​യി​രു​ന്നു​ ​അ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ത്തെ​ ​അ​ദ്ദേ​ഹം​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ച്ചു.​ ​ആ​സ്ട്രേ​ലി​യ​ൻ​ ​സു​ര​ക്ഷാ​ ​ബ്യൂ​റോ​ ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.