കോട്ടയം: കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ജൂലായ് 6ന് രാവിലെ 10 മണിക്ക് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ. മാണിയുടെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.