football

'വാട്ടർ'ബോൾ... മഴ പെയ്ത് വെള്ളം കയറിയ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. മലപ്പുറം മരിയാടിൽ നിന്നുള്ള കാഴ്ച.