exam-time

കൂട്ടിലായ കൂട്ട്...കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നലെ പുനരാരംഭിച്ചപ്പോൾ സമയക്രമമനുസരിച്ച് പരീക്ഷയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനികൾ കണ്ടുമുട്ടിയപ്പോൾ കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ച.