കൊവിഡ് നിയന്ത്രണങ്ങൾ കാരണം ജീവിതം വഴിമുട്ടിയപ്പോൾ പാളത്തൊപ്പികൾ നിർമ്മിച്ച് പട്ടിണി മാറ്റുകയാണ് തെയ്യം കലാകാരൻ. വീഡിയോ -ഉദിനൂർ സുകുമാരൻ