elephant

കുട്ടികുറുമ്പു കാട്ടാൻ ഇനി ഒന്നര വയസ്സുകാരി ശ്രീക്കുട്ടിയില്ല .ഇന്നലെ രാവിലെയാണ് ശ്രീക്കുട്ടിയെചരിഞ്ഞ നിലയിൽ കണ്ടത്