vaccine

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ആഗസ്റ്റോടെ ലഭ്യമായേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്. രാജ്യത്ത് മൂന്നാം തരംഗം വൈകുമെന്നുമാണ് അവരുടെ നിഗമനം