ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശരീരഭാരം വലിയ തോതിൽ കുറഞ്ഞത് ആശങ്ക ഉയർത്തുന്നതായി റിപ്പോർട്ട്.റോയിറ്റേഴ്സ് പങ്കുവച്ച വാർത്ത ഇപ്പോൾ വൈറലാവുകയാണ്