straw-house

വയനാട്ടിൽ അവശേഷിക്കുന്ന വൈക്കോൽ മേഞ്ഞ വീടുകളിലൊന്നാണ് തിരുനെല്ലിയിലെ ജവനയ്യ ഗൗഡറുടെ ഈ വീട്. നാല് തലമുറകളായി ഇവരുടെ കുടുംബം പ്രകൃതിയോടിണങ്ങി ഇവിടെ കഴിയുന്നു. വീ‌‌‌ഡിയോ - ഇംത്യാസ്