defence

സോൾ:ഇസ്രയേലിന്റെ അയൺ ഡോമിന് സമാനമായ പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയിൽ നിർമ്മിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ദ ഡിഫൻസ് അക്വസിഷൻ പ്രോഗ്രാം അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഉത്തര കൊറിയയുടെ ലോംഗ് റേഞ്ച് മിസൈലുകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായാണിത്.