unisel

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലന മേഖലയിൽ യൂണിസെഫിന്റെ കേരളത്തിലെ ഉപദേഷ്ടാവായി നിയമിതയായ ഡോ. കെ.ഇ. എലിസബത്ത്. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ ശിശുരോഗ വിഭാഗം മുൻമേധാവിയും സൂപ്രണ്ടുമായിരുന്ന ഡോ. കെ.ഇ. എലിസബത്ത് കേരളത്തിൽ പോഷണശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വ്യക്തിയാണ്. നാലാഞ്ചിറ മംഗലത്തുമണ്ണിൽ ഡോ. ജോർജ് ജേക്കബ്ബിന്റെ പത്നിയാണ്.