congress

കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തൃശൂരിൽ കെ.പി.സി.സി പ്രസിഡന്റ് വി.ഡി സതീശൻ, ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് തുടങ്ങിയവർ സൈക്കിൾ ചവുട്ടി പ്രതിഷേധിക്കുന്നു.