മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൃശൂർ പുല്ലഴിയിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന കെ.പി.സി.സി. വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ.