street-vendors

കുടക്കീഴിൽ... ലോക്ഡൗൺ ഇളവുകൾ വന്നതോടെ കോട്ടയം നഗരത്തിലെ നടപ്പാതയിൽ കുടകൾ നിരത്തിവച്ച് രാജസ്ഥാൻ സ്വദേശിനി കച്ചവടം നടത്തുന്നു.