പൊട്ടിയ പൈപ്പ് കണ്ട് പിടിക്കാം രണ്ടാം ദിവസം... കഴിഞ്ഞ മൂന്ന് മാസമായി കോട്ടയം ചന്തക്കടവ് ടി.ബി. റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനെ തുടർന്ന് വാട്ടർ അതോറിറ്റി തൊഴിലാളികൾ ഒന്നരയാൾ താഴ്ചയിൽ നിന്ന് പൈപ്പ് കണ്ടെത്താൻ കുഴിയെടുക്കുന്നു.