wawrinka

ടോക്കിയോ : മുൻ സ്വർണമെഡൽ ജേതാവായ സ്വിസ് ടെന്നീസ് താരം സ്റ്റാൻ വാവ്റിങ്കയും ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. പരിക്കിൽ നിന്ന് പൂർണമോചിതനാകാത്തതിനാലാണ് വാവ്റിങ്ക ഒളിമ്പിക്സ് ഉപേക്ഷിച്ചത്. നേരത്തേ വിവിധ കാരണങ്ങളാൽ റാഫേൽ നദാൽ,സെറീന വില്യംസ്,സിമോണ ഹാലെപ്പ്,ഡൊമിനിക്ക് തീം എന്നിവരും ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരുന്നു.