ഓ മൈ ഗോഡിൽ ഈ വാരം ഒരു വാഴക്കുല അഴിച്ചുമാറ്റി കുഴി വെട്ടി മൂടാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തുന്ന പണിക്കാരന് കിട്ടുന്ന രസമുള്ള കഥയാണ് പറയുന്നത്. ജോലിക്കാരൻ വീട്ടിലെത്തുമ്പോൾ മുറിക്കുള്ളിൽ നിൽക്കുന്നത് വാഴക്കുലയാണെന്ന് പറഞ്ഞു.തുടർന്ന് മൂടിക്കെട്ടിയിരുന്ന തുണി അഴിച്ചുമാറ്റിയപ്പോഴാണ് ഒരാൾ തൂങ്ങി മരിച്ച് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് അയാൾ ജോലി ചെയ്യാൻ നിരസിക്കുന്നതും അത് മൂലമുണ്ടാകുന്ന വഴക്കുമാണ് ക്ലൈമാക്സ്

oh-my-god